മെയില്‍ ട്രാന്‍സ്ഫറിനേക്കാള്‍ വേഗത്തില്‍ സന്ദേശത്തിലൂടെ പണം അയക്കാന്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം എന്ത് ?
Aസി.ഡി.എം
Bടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍
Cഡിമാൻറ്റ് ഡ്രാഫ്റ്റ്
Dഇവയെല്ലാം
Aസി.ഡി.എം
Bടെലിഗ്രാഫിക് ട്രാന്‍സ്ഫര്‍
Cഡിമാൻറ്റ് ഡ്രാഫ്റ്റ്
Dഇവയെല്ലാം
Related Questions:
സവിശേഷ ബാങ്കായ നബാര്‍ഡിന്റെ സവിശേഷതകള്‍ എന്തെല്ലാമാണ്?
1.ഗ്രാമീണ വികസനത്തിനും കാര്‍ഷിക വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക്
2.ഗ്രാമീണ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളെ ഏകോപിപ്പിക്കുന്ന ബാങ്കാണിത്
3.കൃഷി, കൈത്തൊഴില്‍, ചെറുകിട വ്യവസായം തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നു.