ഉയർന്ന കെട്ടിടങ്ങളെ ഇടിമിന്നലിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന സംവിധാനമാണ് ?
Aകപാസിറ്റർ
Bമിന്നൽ രക്ഷാചാലകം
Cആന്റിന
Dഡയോഡ്
Answer:
B. മിന്നൽ രക്ഷാചാലകം
Read Explanation:
ഉയർന്ന കെട്ടിടങ്ങളെ ഇടിമിന്നലിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഉയർന്ന ഭാഗങ്ങളിൽ കൂർത്ത ചാലകങ്ങൾ സ്ഥാപിച്ച് ഭൂമിയുമായി ലോഹകമ്പി കൊണ്ട് ബന്ധിപ്പിക്കുന്നു. ഇതാണ് മിന്നൽ രക്ഷാചാലകം.