App Logo

No.1 PSC Learning App

1M+ Downloads
ഉയരത്തിൽ അണകെട്ടി നിർത്തിയ ജലം വളരെ താഴ്ചയിൽ സ്ഥാപിച്ചിരുന്ന ടർബൈനിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം?

Aസ്പിൽവേ

Bപെൻസ്റ്റോക്ക് പൈപ്പുകൾ

Cഡ്രാഫ്റ്റ് ട്യൂബ്

Dസർജ് ടാങ്ക്

Answer:

B. പെൻസ്റ്റോക്ക് പൈപ്പുകൾ

Read Explanation:

  • അണക്കെട്ടിലെ വെള്ളം വൈദുതോൽപാദനത്തിനു വേണ്ടി ജനറേറ്ററുകളിലേക്ക് കൊണ്ടുപോകുന്ന കുഴലുകൾ / ചാലുകൾ -പെൻസ്റ്റോക്ക്
  • പൈപ്പുകൾ ഹൈഡ്രോ ടർബൈനുകളിലേക്കും മലിനജല സംവിധാനങ്ങളിലേക്കും വെള്ളം എത്തിക്കുന്ന ഒരു അടച്ച പൈപ്പാണിത് 

Related Questions:

രാസോർജം വൈദ്യുതോർജം ആക്കുന്ന ഒരു ഉപകരണം?
വൈദ്യുതി കടത്തിവിടാത്ത വസ്തുക്കളെ ---- എന്നറിയപ്പെടുന്നു.
ആവശ്യമുള്ളപ്പോൾ മാത്രം സെർക്കീട്ട് പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്
വൈദുത പ്രവാഹത്തിൻ്റെ SI യൂണിറ്റ് ഏത് ?
ബൾബ് ഫ്യൂസാകുമ്പോൾ, എന്ത് സംഭവിക്കുന്നു ?