Challenger App

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്തിൻ്റെയോ സംഘടനയുടെയോ നിയന്ത്രണം കൈവശമുള്ള ഒരു ചെറിയ കൂട്ടം ആളുകൾ ഭരിക്കുന്ന സംവിധാനം ഏതാണ് ?

Aസ്വേച്ഛാധിപത്യം

Bദൈവഭരണം

Cഒലീഗാർക്കി

Dറിപ്പബ്ലിക്

Answer:

C. ഒലീഗാർക്കി

Read Explanation:

ഒലീഗാർക്കി

  • ഒരു രാജ്യത്തിൻ്റെയോ സംഘടനയുടെയോ നിയന്ത്രണം കൈവശമുള്ള ഒരു ചെറിയ കൂട്ടം ആളുകൾ.

  • ഉദാഹരണം : മുൻ സോവിയറ്റ് യൂണിയൻ, ചൈന, വെനസ്വേല, 


Related Questions:

താഴെ പറയുന്നവയിൽ പൗരസമൂഹത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?
അരിസ്റ്റോട്ടിലിൻ്റെ രാഷ്ട്രതന്ത്ര വിഷയങ്ങൾ ചർച്ച ചെയ്യുന്ന പ്രശസ്തമായ കൃതി ഏത് ?
ഗബ്രിയേൽ ആൽമണ്ടും സിഡ്നി വെർബയും ഒരു വ്യക്തിയുടെ രാഷ്ട്രീയ പങ്കാളിത്തത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയ സംസ്കാരത്തെ എത്രയായി തരംതിരിച്ചു ?
ഒരു ജനതയുടെ രാഷ്ട്രീയ മനോഭാവവും ചിന്തയും സ്വഭാവവും അവർ വച്ചു പുലർത്തുന്ന മൂല്യബോധവും വൈകാരികതയും ചേർന്ന രാഷ്ട്രീയ അവബോധത്തെ എന്തു പറയുന്നു ?
'ഓരോരുത്തരും അവരവരുടെ ആവശ്യത്തിനുസരിച്ച്' എന്നത് ഏത് സമൂഹത്തിൻ്റെ പ്രവർത്തന തത്വമാണ് ?