Challenger App

No.1 PSC Learning App

1M+ Downloads
എക്സിം ബാങ്കിന്റെ ആപ്തവാക്യം എന്ത് ?

Aഗുഡ് പീപ്പിൾ ടു ഗ്രോ വിത്ത്

Bഔണ്ണേഴ്സ് യുവർ ട്രസ്റ്റ്

Cടുഗതർ ടുവേർഡ്സ് ടുമോറോ

Dയുവർ പെർഫെക്റ്റ് ബാങ്കിംഗ് പാർട്ണർ

Answer:

C. ടുഗതർ ടുവേർഡ്സ് ടുമോറോ


Related Questions:

ഏതൊക്കെ സാഹചര്യങ്ങളിലാണ് നമുക്ക് ഓംബുഡ്സ്മാനില്‍ പരാതി ബോധിപ്പിക്കുവാന്‍ കഴിയുക ?

  1. അഴിമതി
  2. സ്വജനപക്ഷപാതം
  3. ധനദുര്‍വിനിയോഗം
  4. ബാങ്കിങ് രംഗത്തെ തര്‍ക്കങ്ങള്‍
    ഇന്ത്യയിലെ ബാങ്കുകളുടെ പ്രവർത്തനത്തിന് ആധാരമായ ബാംങ്കിംഗ് റഗുലേഷൻ ആക്‌ട് പാസ്സാക്കിയത് ഏത് വർഷം ?
    സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക് അവരുടെ പുതിയ ശാഖ ആരംഭിച്ചത് ലക്ഷദ്വീപിൽ എവിടെയാണ് ?
    Which type of Industrial Co-operative is formed primarily by individual workers who purchase raw materials, manufacture goods on their own, and sell the output to the society for centralized marketing?
    ലോക ബാങ്കിൻ്റെ മറ്റൊരു പേര് :