താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?Aചിത്രകലBസംഗീതംCസാഹിത്യംDനാടകംAnswer: B. സംഗീതം Read Explanation: ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനുമായിരുന്നു താൻസെൻ. രാംതനു എന്നായിരുന്നു യഥാർത്ഥനാമം. ഹിന്ദുസ്ഥാനിസ്സംഗീതം താൻസനെ 'സംഗീതസമ്രാട്ട്' എന്നാണ് വിശേഷിപ്പിക്കുന്നത്. Read more in App