Challenger App

No.1 PSC Learning App

1M+ Downloads
What is the technique used for opening the airway of an unconscious person ?

AJaw thrust maneuver

BHead tilt and and chin lift

CLift the chain

Dnone of the above

Answer:

B. Head tilt and and chin lift

Read Explanation:

  • Head tilt (തല ചെരിക്കൽ): രോഗിയുടെ നെറ്റിയിൽ കൈവെച്ച് തല പതുക്കെ പിന്നോട്ട് ചരിക്കുക.

  • Chin lift (താടി ഉയർത്തൽ): മറ്റേ കൈവിരലുകൾ താടിയെല്ലിന്റെ എല്ലിൽ (Bony part of the jaw) വെച്ച് താടി ഉയർത്തുക. ഇത് താടിയെല്ലിനെ മുന്നോട്ട് കൊണ്ടുവരികയും നാവ് ശ്വാസനാളത്തിൽ നിന്ന് അകലാൻ സഹായിക്കുകയും ചെയ്യുന്നു.


Related Questions:

റെഡ് ക്രോസിൻ്റെ നിലവിലെ മുദ്രാവാക്യം?

താഴെ തന്നിരിക്കുന്നതിൽ വൈദ്യുതാഘാതം സംഭവിച്ചാലുള്ള പ്രഥമ ശുശ്രുഷ അല്ലാത്തത് ഏതാണ് ? 

1) ഷോക്കേറ്റയാളെ സ്പർശിക്കുന്നതിന് മുൻപ്  വൈദ്യുത ബന്ധം വിശ്ചേദിക്കുക  

2) ഷോക്കേറ്റയാളെ നിരപ്പായ നല്ല ഉറപ്പുള്ള പ്രതലത്തിൽ മലർത്തി കിടത്തുക 

3) ഹൃദയസ്തംഭനമാണെങ്കിൽ CPR ഉടനടി തുടങ്ങുക 

4) ഉടനടി ആശുപത്രിയിൽ എത്തിക്കുക 

റെഡ് ക്രോസിൻ്റെ യഥാർത്ഥ മുദ്രാവാക്യം?
റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പതാകയുടെ നിറം എന്താണ് ?
പ്രഥമ ശുശ്രുഷയുടെ പ്രതീകം എന്താണ് ?