App Logo

No.1 PSC Learning App

1M+ Downloads
C D യിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ എന്താണ് ?

Aഇലക്ട്രോ മാഗ്നെറ്റിക് ഇൻഡക്ഷൻ

Bലേസർ സാങ്കേതിക വിദ്യ

Cനാനോടെക്നോളജി

Dഇതൊന്നുമല്ല

Answer:

B. ലേസർ സാങ്കേതിക വിദ്യ


Related Questions:

താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിലെ പ്രൊസ്സസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന മെമ്മറി ഏത് ?
PCB എന്നാൽ എന്താണ് ?
പ്രസ്താവന I : ക്യാഷെ മെമ്മറി മെമ്മറി രജിസ്റ്ററിനേക്കാൾ വേഗതയുള്ളതാണ് പ്രസ്താവന II : പ്രാഥമിക മെമ്മറി അസ്ഥിരമല്ലാത്ത മെമ്മറിയാണ്
ഇൻപുട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി CPU വുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി ?
Which of the following is not a secondary memory ?