Challenger App

No.1 PSC Learning App

1M+ Downloads
ചുടുകട്ടകൾക്ക് എത്ര ഡിഗ്രി സെൽഷ്യസ് വരെയുള്ള താപത്തെ തടഞ്ഞുനിർത്താനുള്ള കഴിവാണുള്ളത് ?

A1000 ഡിഗ്രി സെൽഷ്യസ്

B2000 ഡിഗ്രി സെൽഷ്യസ്

C2200 ഡിഗ്രി സെൽഷ്യസ്

D2800 ഡിഗ്രി സെൽഷ്യസ്

Answer:

B. 2000 ഡിഗ്രി സെൽഷ്യസ്

Read Explanation:

• ജലം ഐസാകുന്ന താപനില - 0 ഡിഗ്രി സെൽഷ്യസ് • പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന താപനില - 120 ഡിഗ്രി സെൽഷ്യസ് • അമോണിയ നിർമ്മാണത്തിന് ഉപയോഗിക്കുന്ന താപനില - 500 ഡിഗ്രി സെൽഷ്യസ്


Related Questions:

Medical urgency of yellow category means:
T E C ടൈപ്പ് കെമിക്കൽ പൗഡറിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാന ഘടകങ്ങളിൽ പെടാത്തത് ഏത് ?
A shake up of the brain inside the skull is known as:
B C ടൈപ്പ് അഗ്നിശമന ഉപകരണങ്ങളിൽ തീ അണക്കാൻ ഉപയോഗിക്കുന്ന പ്രധാന ഘടകം ഏത് ?
നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ കത്താൻ ഉള്ള കാരണം എന്താണ് ?