Challenger App

No.1 PSC Learning App

1M+ Downloads
കായൽ കടലിനോടു ചേരുന്ന ഭാഗത്തെ താൽക്കാലിക മണൽതിട്ട അറിയപ്പെടുന്നത്‌ ?

Aബണ്ട്

Bപൊഴി

Cതടയണ

Dസ്പിൽവേ

Answer:

B. പൊഴി


Related Questions:

ഇംഗ്ലീഷ് അക്ഷരമാലയിലെ ' F ' -ന്റെ ആകൃതിയിൽ കാണപ്പെടുന്ന തടാകം ഏതാണ് ?
കേരളത്തിലാദ്യമായി നീർത്തട പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്ന കായൽ ഏത്
Which is the longest lake in India ?
കേരളത്തിലെ ശുദ്ധജല തടാകങ്ങളുടെ എണ്ണം എത്ര ?
താഴെപ്പറയുന്നവയിൽ വേമ്പനാട്ട് കായലിലെ ദ്വീപല്ലാത്തത് ഏത്?