Challenger App

No.1 PSC Learning App

1M+ Downloads
ഇൻപുട്ട്, ഔട്ട്പുട്ട് ഓപ്പറേഷനുകൾക്കായി സിപിയുവിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ഒരു താൽക്കാലിക സ്റ്റോറേജ് ഏരിയ ഏതാണ് ?

Aബഫർ

Bക്യാഷ് മെമ്മറി

Cരജിസ്റ്റർ

Dഇവയൊന്നുമല്ല

Answer:

A. ബഫർ

Read Explanation:

  • ബഫർ - ഇൻപുട്ട്, ഔട്ട്പുട്ട് ഓപ്പറേഷനുകൾക്കായി സിപിയുവിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ഒരു താൽക്കാലിക സ്റ്റോറേജ് ഏരിയ


Related Questions:

The activity of creating sectors and tracks on a hard disk is called :
Memory used to extend the capacity of RAM ?
The data received from memory or the data to be stored in memory are placed in a :
A four bit unit is called a :
Virtual memory is a part of …………