ഒരു നിശ്ചിത ദിശയിൽ പൊട്ടി താരതമ്യേന ഒരു പരന്ന പ്രതലം സൃഷ്ടിക്കാനുള്ള ധാതുക്കളുടെ പ്രവണതയെ എന്താണ് വിളിക്കുന്നത് ?AവിദളനംBബാഹ്യപരൽരൂപംCകായാന്തരീകരണംDഅടരുകൾAnswer: A. വിദളനം Read Explanation: വിദളനംഒരു നിശ്ചിത ദിശയിൽ പൊട്ടി താരതമ്യേന ഒരു പരന്ന പ്രതലം സൃഷ്ടിക്കാനുള്ള ധാതുക്കളുടെ പ്രവണത ചെറു കണികകളുടെ ആന്തരിക ക്രമത്തിന്റെ ഫലമായിട്ടാണ് ഇതു സംഭവിക്കുന്നത് ഏത് കോണിലേക്കും ഒന്നിലധികം പിളർപ്പുകൾ വരാം Read more in App