App Logo

No.1 PSC Learning App

1M+ Downloads
ദേശീയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി?

A3 വർഷം അല്ലെങ്കിൽ 70 വയസ്

B2 വർഷം അല്ലെങ്കിൽ 70 വയസ്

C2 വർഷം അല്ലെങ്കിൽ 60 വയസ്

D3 വർഷം അല്ലെങ്കിൽ 60 വയസ്

Answer:

A. 3 വർഷം അല്ലെങ്കിൽ 70 വയസ്

Read Explanation:

മുൻപ് 5 വർഷം അല്ലെങ്കിൽ 70 വയസ്സ് എന്നായിരുന്നു.


Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര് ?
കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെ യോഗ്യതയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ പ്രധാന കാര്യനിർവഹണ ഉദ്യോഗസ്ഥൻ ആര് ?