App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസിലെ അംഗങ്ങളുടെ കാലാവധി എത്രയാണ് ?

A1 വർഷം

B2 വർഷം

C3 വർഷം

D5 വർഷം

Answer:

C. 3 വർഷം

Read Explanation:

ദേശീയ  ന്യൂനപക്ഷ കമ്മീഷൻ 

 🔹1992-ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ്‌ ആക്‌ട്‌ പ്രകാരം ദേശീയ ന്യൂനപക്ഷ കമ്മീഷന്‌ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്‌. 
🔹1993 മെയ് 17 ന്  ആണ് ഈ  കമ്മീഷൻ നിലവിൽ വന്നത് .
🔹ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിൽ മുസ്‌ലിംകൾ, സിഖുകാർ, ക്രിസ്ത്യാനികൾ, ബുദ്ധമതക്കാർ, പാർസികൾ, ജൈനന്മാർ എന്നിവർ  ഉൾപ്പെടുന്നു . 


Related Questions:

ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനായ വ്യക്തി ആരാണ് ?
ഹണ്ടർ കമ്മീഷൻ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
താഴെപ്പറയുന്നവരിൽ ആരാണ് ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അദ്ധ്യക്ഷ ?
The States Human Rights Commission is a/an?
ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം ?