വരുമാനവും ചിലവും തുല്യമായ ബജറ്റിനെ പറയുന്ന പേരെന്ത് ?Aമിച്ച ബജറ്റ്Bകമ്മി ബജറ്റ്Cസന്തുലിത ബജറ്റ്Dഇതൊന്നുമല്ലAnswer: C. സന്തുലിത ബജറ്റ്Read Explanation:വരുമാനവും ചിലവും തുല്യമായ ബജറ്റ് - സന്തുലിത ബജറ്റ് വരുമാനം ചിലവിനേക്കാൾ കൂടിയ ബജറ്റ് - മിച്ച ബജറ്റ് ചിലവ് വരവിനേക്കാൾ കൂടിയ ബജറ്റ് - കമ്മി ബജറ്റ് Open explanation in App