App Logo

No.1 PSC Learning App

1M+ Downloads
ഉയർന്ന സ്ഥായിയിലുള്ള ശബ്ദതരംഗങ്ങളുടെ കൂട്ടം അറിയപ്പെടുന്നത് ?

Aബാസ്

Bട്രബിൾ

Cഉച്ചത

Dശ്രുതി

Answer:

B. ട്രബിൾ

Read Explanation:

  • സ്ഥായി ( pitch ) - കേൾക്കുന്ന ശബ്ദത്തിന്റെ കൂർമത 
  • സ്ഥായി ശബ്ദത്തിന്റെ ആവൃത്തിയെ ആശ്രയിച്ചിരിക്കുന്നു 
  • ആവൃത്തി - ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണം 
  • ട്രബിൾ - ഉയർന്ന സ്ഥായിയിലുള്ള ശബ്ദതരംഗങ്ങളുടെ കൂട്ടം
  • ബാസ് - താഴ്ന്ന സ്ഥായിയിലുള്ള ശബ്ദതരംഗങ്ങളുടെ കൂട്ടം
  • ഉച്ചത - ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവ് 
  • ശ്രുതി - സംഗീതത്തിൽ സ്ഥായി എന്ന പദവുമായി ബന്ധപ്പെട്ട വാക്ക് 

Related Questions:

നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രകാശ പ്രതിഭാസമേതാണ്?
കോൺകോഡ് വിമാനങ്ങളുടെ വേഗത എത്രയാണ് ?
'Newton's disc' when rotated at a great speed appears :
ചിലർക്കു അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാദിക്കും എന്നാൽ ദൂരെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയില്ല .അത്തരമൊരു കണ്ണിനെ വിളിക്കുന്നത്?
ഫാരൻഹീറ്റ് താപനില സ്കെയിലിൽ ജലത്തിന്റെ തിളനില എത്ര?