ഒരു പങ്കാളിക്ക് പ്രയോജനം ലഭിക്കുന്നതും മറ്റേയാൾ ബാധിക്കപ്പെടാത്തതുമായ (നിഷ്പക്ഷമായ) പരസ്പരബന്ധത്തെ വിളിക്കുന്നതെന്ത് ?
Read Explanation:
പ്രവർത്തനം |
പ്രത്യേകത |
ഉദാഹരണം |
മ്യൂച്ചലിസം |
രണ്ടു ജീവികൾക്കും ഗുണകരം |
പൂച്ചെടിയും ചിത്രശലഭവും |
കമെൻസലിസം |
ഒന്നിനും ഗുണകരം മറ്റേതിന് ഗുണവും ദോഷവുമില്ല |
മരവാഴയും മാവും |
ഇരപിടിത്തം |
ഒന്നിന് ഗുണകരം മറ്റേതിന് ദോഷം |
പരുന്തും കോഴിക്കുഞ്ഞും |
പരാദജീവനം |
ഒന്നിന് ഗുണകരം മറ്റേതിന് ദോഷം |
മാവും ഇത്തിൽകണ്ണിയും |
മത്സരം |
രണ്ട് ജീവികൾക്കും തുടക്കത്തിൽ ദോഷം,പിന്നീട് ജയിക്കുന്ന ജീവിക്ക് ഗുണകരം |
വിളകളും കളകളും |