Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിലെ ത്വക്കിനോ അതിനടിയിലെ ഭാഗങ്ങൾക്കോ ഉണ്ടാകുന്ന ക്ഷതം വിടവ് എന്നിവയ്ക്ക് എന്ത് പറയുന്നു ?

Aഒടിവ്

Bഫ്രോസ്റ്റ്ബൈറ്റ്

Cചോക്കിങ്

Dമുറിവുകൾ

Answer:

D. മുറിവുകൾ

Read Explanation:

ശരീരത്തിലെ ത്വക്കിനോ അതിനടിയിലെ ഭാഗങ്ങൾക്കോ ഉണ്ടാകുന്ന ക്ഷതം അഥവാ വിടവ് ആണ് മുറിവുകൾ


Related Questions:

When the ligaments of a joint or the tissues surrounding the joint are torn, it is called a?
SPLINT താഴെ തന്നിരിക്കുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
കുട്ടികളിൽ അസ്ഥി വളഞ്ഞു ഒരു ഭാഗം മാത്രം ഒടിയുന്നതരം അസ്ഥിഭംഗത്തെ വിളിക്കുന്ന പേര് ?
Breast bone injuries are common in :
What is a Strain ?