Challenger App

No.1 PSC Learning App

1M+ Downloads
ഒരു പൊതു ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന ലോകത്തിലെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്ന കമ്പ്യൂട്ടർ വിഭവങ്ങളുടെ ശേഖരങ്ങളെ പറയുന്ന പേര്

Aഹാർഡ്‌ ഡിസ്ക്

Bമെമ്മറി

Cഗ്രിഡ്

Dപെൻഡ്രൈവ്

Answer:

C. ഗ്രിഡ്

Read Explanation:

• നെറ്റ്വർക്കുകളുടെ വികാസത്തോടെ ആവിർഭവിച്ച രണ്ടു സാങ്കേതിക മുന്നേറ്റങ്ങളാണ് ഗ്രിഡ് കംപ്യുട്ടിങ്ങും ക്ലൗഡ് കംപ്യുട്ടിങ്ങും


Related Questions:

ഒരു കെട്ടിടത്തിന്റേയോ, ഓഫീസിന്റേയോ ഉള്ളിലുള്ള കമ്പ്യൂട്ടറുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ്വർക്കാണ് ?
ഒരു ടൗൺ പരിധിയിലുള്ള വാർത്താവിനിമയ ഉപകരണങ്ങളെ കൂട്ടിയിണക്കുന്ന നെറ്റ് വർക്ക് സംവിധാനത്തിന്റെ പേര്
ഒരു LAN-നിൽ ഒന്നിലധികം കമ്പ്യൂട്ടറുകളെ ബന്ധിപ്പിക്കുകയും MAC വിലാസങ്ങളെ അടിസ്ഥാനമാക്കി ട്രാഫിക് ഫിൽട്ടർ ചെയ്യുകയും ചെയ്യുന്ന ഉപകരണം ഏതാണ്?
2023 ജൂണിലെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വേഗതയേറിയ TOP500 സൂപ്പർകമ്പ്യൂട്ടർ പട്ടികയിൽ 75-ാം സ്ഥാനത്തെത്തിയ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറിൻ്റെ പേര് എന്താണ് ?
ആന്തരിക ആശയവിനിമയത്തെ ബാഹ്യനെറ്റ്വർക്കുകളിൽ നിന്ന് ഒറ്റപ്പെടുത്തി നെറ്റ്വർക്ക് സുരക്ഷ വർദ്ധിപ്പിക്കുന്ന സാങ്കേതികത ഏതാണ് ?