Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിന്ന് പുറത്തുള്ള ആവരണങ്ങളെ പറയുന്ന പേരാണ് ?

Aഅക്ഷാസ്ഥികുടം

Bഅനുബന്ധസ്ഥികൂടം

Cബാഹ്യാസ്ഥികൂടം

Dഇതൊന്നുമല്ല

Answer:

C. ബാഹ്യാസ്ഥികൂടം


Related Questions:

മനുഷ്യന്റെ ഓരോ കാലിലും എത്ര എല്ലുകൾ വീതം ഉണ്ട് ?
മനുഷ്യന്റെ തലയോട്ടിയിൽ എത്ര അസ്ഥികൾ ഉണ്ട് ?
കൈകാലുകളിലെ ഒടിവുള്ള എല്ല് നിശ്ചലമാക്കി വെക്കാൻ ഉപയോഗിക്കുന്നത് ?
അസ്ഥിഭംഗം സംഭവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുന്ന ലക്ഷണങ്ങൾ :
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ് ?