രണ്ടു സമുഹങ്ങൾ തമ്മിലുള്ള പരിസ്ഥിതിക്ക് പറയുന്ന പേര്?Aഎക്കോസിസ്റ്റംBഎക്കോടോൺCബയോംDഹാബിറ്റാറ്റ്Answer: B. എക്കോടോൺ Read Explanation: Ecotone & Edge Effect: രണ്ടു സമുഹങ്ങൾ തമ്മിലുള്ള പരിസരം = Ecotone. Ecotone-ൽ കൂടുതലായി സ്പീഷിസുകൾ കാണപ്പെടുന്ന സ്ഥിതി = Edge Effect. Read more in App