App Logo

No.1 PSC Learning App

1M+ Downloads
കണ്ടൽവനങ്ങളിൽ ഉയർന്ന അളവിൽ സംഭരിക്കപ്പെടുന്ന കാർബൺ അറിയപ്പെടുന്നത് എങ്ങനെ?

Aഹരിത കാർബൺ

Bനീല കാർബൺ

Cതവിട്ടു കാർബൺ

Dകറുത്ത കാർബൺ

Answer:

B. നീല കാർബൺ

Read Explanation:

  • കണ്ടൽവനങ്ങളിൽ സംഭരിക്കപ്പെടുന്ന കാർബൺ "നീല കാർബൺ" എന്നാണ് അറിയപ്പെടുന്നത്.


Related Questions:

ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നവ ഏത്?
ഒരു ആവാസവ്യവസ്ഥയിലെ ഉൽപാദകർ എന്നറിയപ്പെടുന്നവ ഏത് ?
IUCN ൻ്റെ പൂർണ്ണരൂപം എന്താണ്?
Find out the odd one:
ഇന്ത്യയിലെ ഇക്കോളജിക്കൽ ഹോട്സ്പോട്ടുകൾ എത്ര?