App Logo

No.1 PSC Learning App

1M+ Downloads
ഹൃദയമിടിപ്പ് മൂലം ധമനികളിൽ ഉണ്ടാവുന്ന സ്പന്ദനം സ്പര്ശനത്തിലൂടെ തിരിച്ചറിയാൻ സാധിക്കുന്നത് എന്താണ് പറയുന്നത് ?

Aരക്തസമ്മർദ്ദം

Bരക്തത്തിന്റെ അളവ്

Cപൾസ്

Dദ്വിപര്യയനം

Answer:

C. പൾസ്

Read Explanation:

ഹൃദയമിടിപ്പ് മൂലം ധമനികളിൽ ഉണ്ടാവുന്ന സ്പന്ദനം സ്പര്ശനത്തിലൂടെ തിരിച്ചറിയയുന്നതാണ് പൾസ് .പൾസ് അനുഭവപ്പെടുന്ന ശരീരഭാഗങ്ങൾ : കൈത്തണ്ട ,കഴുത്തു ,കാൽമുട്ടിന്റെ പിൻഭാഗം അല്ലെങ്കിൽ പാടത്തിന്റെ മുകൾഭാഗം തുടങ്ങിയ ചര്മത്തിന് സമീപമുള്ള ഒരു ധമനിയുടെ സ്ഥലങ്ങളിൽ പൾസ് അനുഭവപ്പെടുക


Related Questions:

പശുക്കളുടെ ആമാശയത്തിനു നാല് അറകളുണ്ട് .താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെയാണവ?
ഒരു കാർഡിയാക് സൈക്കിളാണ്__________?
ആമാശയ പേശികളുടെ ശക്തമായ ___________ ആഹാരത്തെ കുഴമ്പു രൂപത്തിലാക്കുന്നു?
ലോമികകളിലൂടെ രക്തം പ്രഭവിക്കുമ്പോൾ ലോമികഭീതിയിലെ ചെറു സുഷിരങ്ങളിലൂടെ രക്തത്തിലെ ദ്രാവക ഭാഗം കോശങ്ങൾക്കിടയിലേക്കു ഊർന്നിറങ്ങുന്നു .ഈ ദ്രാവകമാണ് _________?

താഴെ തന്നിരിക്കുന്ന പ്രക്രിയകളിൽ ആമാശയത്തിൽ വച്ച് നടക്കുന്ന ദഹനപ്രവർത്തനങ്ങൾ ഏതൊക്കെയാണ് ?

  1. എന്സൈമുകളായ പെപ്സിൻ പ്രോട്ടീനുകളെ ഭാഗികമായി ദഹിപ്പിക്കുന്നു
  2. ലിപ്പീസുകൾ കൊഴുപ്പിന്റെ ദഹനത്തെ സഹായിക്കുന്നു
  3. ശ്ലേഷ്മം ദഹനരസങ്ങളുടെ പ്രവർത്തനത്തിൽ നിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നു
  4. പക്വആശയത്തിലെത്തി കൊഴുപ്പിനെ ചെറുകണികകളാക്കുന്നു