Challenger App

No.1 PSC Learning App

1M+ Downloads
വാണിജ്യ ബാങ്കുകൾ തങ്ങളുടെ മുഴുവൻ ഡെപോസിറ്റിൻ്റെ ഒരു നിശ്ചിത ശതമാനം നിയമാനുസൃതമായി റിസർവ് ബാങ്കിൽ കരുതൽ ധനമായി നിലനിർത്തുന്നതിനെ എന്ത് പറയുന്നു ?

Aസ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ

Bറിപ്പോ റേറ്റ്

Cക്യാഷ് റിസേർവ് റേഷ്യോ

Dബേസ് റേറ്റ്

Answer:

C. ക്യാഷ് റിസേർവ് റേഷ്യോ


Related Questions:

രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് നിശ്ചിത പലിശ നിരക്കിൽ വാണിജ്യ ബാങ്കുകളിൽ നിന്നും കടം സ്വീകരിക്കുന്ന രീതിക്ക് എന്ത് പറയുന്നു ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?

  1. RBI, IMF ൽ അംഗമാണ്
  2. 1935 ഏപ്രിൽ 1 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത്
  3. ഉഷ തോട്ടറായിരുന്നു ആദ്യത്തെ വനിതാ RBI ഗവർണർ
    പണത്തിന്റെ മൂല്യം കുറയുന്നത് മൂലം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥ ഏതാണ്?
    2016 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?
    റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണർ