ക്യൂണികൾച്ചർ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aമുയൽ വളർത്തൽBതേനീച്ച വളർത്തൽCപട്ടുനൂൽപ്പുഴു വളർത്തൽDമത്സ്യം വളർത്തൽAnswer: A. മുയൽ വളർത്തൽ Read Explanation: മുയൽ വളർത്തൽ അറിയപ്പെടുന്നത് - ക്യൂണികൾച്ചർ തേനീച്ച വളർത്തൽ അറിയപ്പെടുന്നത് - എപ്പികൾച്ചർ പട്ടുനൂൽപ്പുഴു വളർത്തൽ അറിയപ്പെടുന്നത് - സെറികൾച്ചർ മത്സ്യം വളർത്തൽ അറിയപ്പെടുന്നത് - പിസികൾച്ചർ പൂവ് - ഫ്ലോറി കൾച്ചർ മുന്തിരി - വിറ്റികൾച്ചർ മണ്ണിര - വെർമി കൾച്ചർ പക്ഷികൾ - ഏവി കൾച്ചർ വനം - സിൽവി കൾച്ചർ പച്ചക്കറികൾ - ഒലേറി കൾച്ചർ പഴം, പച്ചക്കറി - ഹോർട്ടി കൾച്ചർ Read more in App