App Logo

No.1 PSC Learning App

1M+ Downloads

ഒരു രാജ്യസഭ അംഗത്തിന്‍റെ കാലാവധി എത്ര വര്‍ഷമാണ്‌?

Aആറു വര്‍ഷം

Bഅഞ്ചു വര്‍ഷം

Cമൂന്നു വര്‍ഷം

Dഏഴു വര്‍ഷം

Answer:

A. ആറു വര്‍ഷം

Read Explanation:

രാജ്യസഭയിൽ നിലവിൽ 245 അംഗങ്ങളാണ് ഉള്ളത്. ഓരോ അംഗങ്ങൾക്കും 6 വർഷത്തെ കാലാവധി ഉണ്ട്. മൂന്നിലൊന്ന് അംഗങ്ങൾക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഓരോ 2 വർഷത്തിലും നടക്കുന്നു.


Related Questions:

കമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സിൻ്റെ ആദ്യ ചെയർമാൻ ആര് ?

2024 ആഗസ്റ്റിൽ പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബിൽ പരിശോധിക്കാനുള്ള സംയുക്ത പാർലമെൻററി സമിതിയുടെ (Joint Parliamentary Committe) അധ്യക്ഷൻ ആര്?

പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്ന പാർലമെൻ്ററി കമ്മിറ്റി ഏത് ?

പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ് ?

പാർലമെൻ്ററി കമ്മിറ്റി അധ്യക്ഷന്മാരെ നിയമിക്കുന്നത് ആര് ?