App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി എത്രയാണ് ?

A3 വർഷം അല്ലെങ്കിൽ 65 വയസ്സ്

B3 വർഷം അല്ലെങ്കിൽ 70 വയസ്സ്

C5 വർഷം അല്ലെങ്കിൽ 65 വയസ്സ്

D5 വർഷം അല്ലെങ്കിൽ 70 വയസ്സ്

Answer:

B. 3 വർഷം അല്ലെങ്കിൽ 70 വയസ്സ്

Read Explanation:

  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും അംഗങ്ങളും 3 വർഷത്തെ കാലാവധിക്കോ അല്ലെങ്കിൽ 70 വയസ്സ് തികയുന്നതുവരെയോ (ഏതാണോ ആദ്യം) ആണ് ഉദ്യോഗം വഹിക്കുന്നത്. 
  • അവർ പുനർനിയമനത്തിന് അർഹരാണ്. എന്നാൽ കേന്ദ്ര ഗവണ്മെന്റിന്റെയോ സംസ്‌ഥാന ഗവണ്മെന്റിന്റെയോ കീഴിൽ മറ്റു ഉദ്യോഗങ്ങൾ വഹിക്കാൻ അർഹരല്ല. 

Related Questions:

2024 ൽ കേരളം ഭാഗമാകാൻ സന്നദ്ധത അറിയിച്ച കേന്ദ്ര സർക്കാർ പദ്ധതി ഏത് ?
SGSY aims at providing .....
മഹിളാ സമൃദ്ധി യോജന ആരംഭിച്ചത് പഞ്ചവത്സര പദ്ധതികാലത്താണ് ?
The State Poverty Eradication Mission of the government of Kerala popularly known as :
Anganwadi provides food, pre-school education and primary health care to children under the age of: