കേരള മനുഷ്യാവകാശ കമ്മീഷന്റെ കാലാവധി ?A3 വർഷംB7 വർഷംC5 വർഷംD6 വർഷംAnswer: A. 3 വർഷം Read Explanation: മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി 2019 ബിൽ പ്രകാരം ദേശീയ/സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി 3 വർഷമോ അല്ലെങ്കിൽ 70 വയസ്സ് ആയി ചുരുക്കിയിട്ടുണ്ട്.Read more in App