ട്രാജിക്നാടകത്തിൻറെ ഫലസിദ്ധിയെ അല്ലെങ്കിൽ പ്രയോജനത്തെ സൂചിപ്പിക്കാൻ അരിസ്റ്റോട്ടിൽ ഉപയോഗിക്കുന്ന പദം ?Aസ്ഥിതിവിപര്യയം (Reversal )Bഅഭിജ്ഞാനം (Recognition)Cഹമേർഷ്യDകഥാർസിസ്Answer: D. കഥാർസിസ് Read Explanation: നാടകത്തിലെ ഒരവസ്ഥ തകിടം അറിയുന്നതിന് അരിസ്റ്റോട്ടിൽ പറയുന്ന പേരാണ് സ്ഥിതിവിപര്യയം (Reversal ) കഥാപാത്രത്തിന് സംഭവിക്കുന്ന തിരിച്ചറിവിന് അഭിജ്ഞാനം ( Recognition) എന്നു പറയുന്നു. ദുരന്ത നായകനെ ദൗർഭാഗ്യത്തിലേക്ക് പറഞ്ഞു വിടുന്ന അയാളുടെ തന്നെ സ്വഭാവ വൈകല്യത്തെ അരിസ്റ്റോട്ടിൽ വിളിക്കുന്ന പേരാണ് ഹമേർഷ്യ Read more in App