Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യൻ്റെ കായികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനെ വിളിക്കുന്ന പേര് ?

Aമാനവ വിഭവശേഷി വികസനം

Bകായിക വികസനം

Cസുസ്ഥിര വികസനം

Dഇതൊന്നുമല്ല

Answer:

A. മാനവ വിഭവശേഷി വികസനം


Related Questions:

ഈയർ ഓഫ് ഗ്രേറ്റ് ഡിവൈഡ് എന്നറിയപ്പെടുന്ന വർഷമേത് ?

താഴെ കൊടുത്തിരിക്കുന്നവയില്‍ ആശ്രയത്വ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ഏത്?

i.15 വയസ്സിനും 59 വയസ്സിനും ഇടയില്‍ 

ii.18 വയസ്സിനും 59 വയസ്സിനും ഇടയില്‍  

iii.5 വയസ്സിനും 9 വയസ്സിനും ഇടയില്‍

iv.21 വയസ്സിനും 30 വയസ്സിനും ഇടയില്‍)

താഴെ കൊടുത്തിരിക്കുന്നവയില്‍ 'ഉന്നത വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏത് ?
ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരത നിരക്കുള്ള കേന്ദ്രഭരണപ്രദേശം ഏത് ?
ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കൂടിയ കേന്ദ്ര ഭരണ പ്രദേശം ഏത് ?