App Logo

No.1 PSC Learning App

1M+ Downloads
ഒരു ഇന്ധനത്തിൻറെ ബാഷ്പമോ, പൊടിയോ, ദ്രാവക ഇന്ധനത്തിൻറെ സൂക്ഷ്മ കണികകളോ കത്താൻ ആവശ്യമായ വായുവിൻറെ സാന്നിധ്യത്തിൽ പെട്ടെന്നും തീവ്രതയോടും കൂടി കത്തുന്നതിന് പറയുന്ന പേര് എന്ത് ?

Aജെറ്റ് ഫയർ

Bഫയർ ബോൾ

Cപൂൾ ഫയർ

Dഫ്ലാഷ് ഫയർ

Answer:

D. ഫ്ലാഷ് ഫയർ

Read Explanation:

• കത്താൻ സാധിക്കുന്ന രീതിയിൽ വായുവിൻറെ സാന്നിധ്യത്തിൽ പര്യാപ്തമായ അളവിൽ ഇന്ധനം അടുത്തുണ്ടെങ്കിൽ ഏറ്റവും വേഗത്തിലും അതേപോലെതന്നെ അപകടകരമാം വിധത്തിലും വളരെ ശക്തമായി കത്തുന്നതാണ് ഫ്ലാഷ് ഫയറുകൾ


Related Questions:

PPE യുടെ പൂർണ്ണ രൂപം ?
കാർബണേഷ്യസ് ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തം അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ഒരു കിലോഗ്രാം ഖരവസ്‌തു അതിന്റെ ദ്രവണാങ്കത്തിൽ വച്ച് താപനിലയിൽ വ്യത്യാസമില്ലാതെ പൂർണമായും ദ്രാവകമായി മാറാൻ സ്വീകരിക്കുന്ന താപത്തിന്റെ അളവാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു വ്യക്തി ചോക്കിങ് ലക്ഷണമായി പ്രകടിപ്പിക്കുവാൻ സാധ്യത ഇല്ലാത്ത കാര്യം ഏത് ?
ജ്വലന സ്വഭാവമുള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏതു വിഭാഗത്തിൽപ്പെടുന്നു ?