Challenger App

No.1 PSC Learning App

1M+ Downloads
നിലവിൽ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണപ്രദമാകുന്ന തരത്തിൽ നിയോജക മണ്ഡലങ്ങൾ പുനർനിർണ്ണയം ചെയ്യുന്നതിനെ അറിയപ്പെടുന്ന പേര് ?

Aഇനിഷിയേറ്റീവ് (Initiative)

Bജെറിമാൻഡറിംഗ് (Gerrymandering)

Cറെഫറൻഡം (Referendum)

Dറീ-കോൾ (Re-call)

Answer:

B. ജെറിമാൻഡറിംഗ് (Gerrymandering)

Read Explanation:

Referendum - ജനഹിത പരിശോധന


Related Questions:

BSP യുടെ സ്ഥാപകൻ ഏതാണ് ?
കോൺഗ്രസ് കഴിഞ്ഞാൽ കോൺസ്റ്റിറ്റുവന്റ അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ഉണ്ടായിരുന്ന രാഷ്ട്രീയകക്ഷി?
വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കിയ പ്രധാനമന്ത്രി ആര് ?
2023 ജനുവരിയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 102 (1) ഇ , ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കി അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എം പി ആരാണ് ?
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സ്മാരകം ഉയരുന്നത് ?