App Logo

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് വിപ്ലവം മായി ബന്ധപ്പെട്ട" വിങ് ടൈം"(WINGTIME )എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aഉപ്പു നികുതി

Bകർഷകർ സർക്കാരിലേക്ക് അടയ്ക്കേണ്ട നികുതി

Cകന്നുകാലി, ധാന്യവിളകൾ എന്നിവയ്ക്ക് കർഷകർ പുരോഹിതന്മാർക്ക് നൽകിയിരുന്ന നികുതി

Dആദായനികുതി

Answer:

D. ആദായനികുതി

Read Explanation:

  • ഗബെല്ലെ -ഉപ്പു നികുതി 
  • WINGTIME - ആദായ നികുതി 
  • THITHE- കന്നുകാലി ധാന്യവിളകൾ എന്നിവയ്ക്ക് കർഷകർ പുരോഹിതർക്ക് നൽകുന്ന നികുതി
  •  THILE -കർഷകർ സർക്കാരിലേക്ക് അടയ്ക്കേണ്ട നികുതി 

Related Questions:

നെപ്പോളിയൻ ബോണപാർട്ട് ബാങ്ക് ഓഫ് ഫ്രാൻസ് ( ദി ബാങ്ക് ഡി ഫ്രാൻസ്) സ്ഥാപിച്ച വർഷം?
"ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും" ആരുടെ അഭിപ്രായമാണിത് ?
ഫ്രാൻസിൽ നിലനിന്നിരുന്ന 'ഡയറക്ടറിയെ' തന്ത്രപരമായി അധികാരത്തിൽ നിന്നും നീക്കി നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്തത് ഏതു വർഷമായിരുന്നു ?
What was the primary role of the 'Auditeurs' created by Napoleon ?
വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം?