App Logo

No.1 PSC Learning App

1M+ Downloads
2025 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ പ്രമേയം ?

AInvest in Women : Accelerate Progress

BGender equality today for a sustainable tomorrow

CFor All Women and Girls : Rights. Equality. Empowerment

DDigitall : Innovation and technology for gender Equality

Answer:

C. For All Women and Girls : Rights. Equality. Empowerment

Read Explanation:

• അന്താരാഷ്ട്ര വനിതാ ദിനം - മാർച്ച് 8 2025 ലെ ഐക്യരാഷ്ട്ര സംഘടന "For All Women and Girls : Rights. Equality. Empowerment" എന്ന പ്രമേയത്തിന് കീഴിലാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചത്


Related Questions:

ലോക 'വന ദിനം' എന്നാണ് ആചരിക്കപ്പെടുന്നത് ?
ഈ വർഷത്തെ ലോക റേഡിയോ ദിനത്തിന്റെ മുദ്രാവാക്യം ?
ലോക മലേറിയ ദിനം ആചരിക്കുന്നത് ?
അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത് :
2024 ലെ ലോക സെറിബ്രൽ പാർസി ദിനത്തിൻ്റെ പ്രമേയം ?