Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഉപഭോക്തൃ ദിനം 2025-ലെ പ്രമേയം ?

Aഉപഭോക്താക്കളുടെ അവകാശ സംരക്ഷണം

Bസുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾ

Cനീതിയുക്തമായ വിലനിർണ്ണയം

Dഡിജിറ്റൽ നീതിയിലൂടെ കാര്യക്ഷമവും വേഗത്തിലുള്ളതുമായ നിർവ്വഹണം

Answer:

D. ഡിജിറ്റൽ നീതിയിലൂടെ കാര്യക്ഷമവും വേഗത്തിലുള്ളതുമായ നിർവ്വഹണം

Read Explanation:

  • 2025-ലെ പ്രമേയം (Theme):Efficient and Speedy Disposal through Digital Justice

  • ഇന്ത്യയിൽ എല്ലാ വർഷവും ഡിസംബർ 24-നാണ് ദേശീയ ഉപഭോക്തൃ ദിനം (National Consumer Rights Day) ആഘോഷിക്കുന്നത്.

  • ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

  • 1986 ഡിസംബർ 24-നാണ് ഇന്ത്യയിൽ 'ഉപഭോക്തൃ സംരക്ഷണ നിയമം' (Consumer Protection Act) നിലവിൽ വന്നത്.

  • ഇതിന്റെ സ്മരണയ്ക്കായി 2000 മുതൽ ഈ ദിനം ആചരിക്കുന്നു.


Related Questions:

2023 ലെ കേരള സാമൂഹിക നീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച ജില്ലാ പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?
താഴെ പറയുന്നവയിൽ എത്ര വയസ്സ് തികഞ്ഞവരെ ആണ് മുതിർന്ന പൗരൻമാരായി കണക്കാക്കുന്നത് ?
ആന്റോണിയോ ഗ്രാംഷിയുടെ 'ഹെജിമണി'(Hegemony) എന്ന ആശയത്തിൻറെ അർത്ഥം :
2023 ലെ കേരള സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?
Which country's Prime Minister has inaugurated the Third edition of the geo political conference Raisina Dialogue 2018?