Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഊർജ സംരക്ഷണ ദിനം 2025ലെ പ്രമേയം ?

Aഊർജ്ജ കാര്യക്ഷമത (ഭാവിക്കായി ഊർജ്ജം)

Bപുതിയ ഊർജ്ജ സ്രോതസ്സുകൾ (സൗരോർജ്ജം)

Cപരിസ്ഥിതി സംരക്ഷണം (നമ്മുടെ ഭൂമി)

D'യുവാക്കളുടെ ഇടപെടൽ (പ്രചാരകരായി വിദ്യാർഥികൾ), ജീവിതരീതി മാറുന്നു (പ്രകൃതിക്കിണങ്ങിയ ജീവിതരീതി)'

Answer:

D. 'യുവാക്കളുടെ ഇടപെടൽ (പ്രചാരകരായി വിദ്യാർഥികൾ), ജീവിതരീതി മാറുന്നു (പ്രകൃതിക്കിണങ്ങിയ ജീവിതരീതി)'

Read Explanation:

  • എല്ലാ വർഷവും ഡിസംബർ 14 ദേശീയ ഊർജ സംരക്ഷണ ദിനമായി ആചരിക്കുന്നു.

  • ഊർജ സംരക്ഷണത്തിൻ്റെയും സുസ്ഥിരവും കാര്യക്ഷമവുമായ ഊർജോപയോഗ ശീലത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനാണ് ഇങ്ങനെയൊരു ദിനാചരണം.

  • ഊർജ സംരക്ഷണത്തിൽ യുവത്വത്തെ, പ്രത്യേകിച്ചും ഊർജ സംരക്ഷണത്തിൻ്റെ പ്രചാരകരായി വിദ്യാർഥികളെ നിയമിക്കുന്നതിൻ്റെ പ്രാധാന്യം ഈ പ്രമേയം ഊന്നുന്നു.

  • ജനങ്ങൾ അവരുടെ ജീവിതത്തിന്റെ എല്ലാ രംഗത്തും പരിസ്ഥിതിക്കിണങ്ങിയ രീതിയും ശീലങ്ങളും സ്വീകരിക്കുക എന്നതും ഈ വർഷത്തെ ദേശീയ ഊർജ സംരക്ഷണ ദിനം ആവശ്യപ്പെടുന്നു.


Related Questions:

2024-ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ?
ലോക ഹിമപ്പുലി ദിനം ?
അന്താരാഷ്ട്ര രസതന്ത്ര വർഷമായി ആചരിച്ചത് ?
2024 ലെ ലോക ഒളിമ്പിക്‌സ് ദിനത്തിൻ്റെ പ്രമേയം ?
2024 ലെ ലോക സെറിബ്രൽ പാർസി ദിനത്തിൻ്റെ പ്രമേയം ?