App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനത്തിൻ്റെ പ്രമേയം എന്ത് ?

AData for Sustainable Development

BEmpowering Through Information

CUse of the Data for Decision Making

DAdvancements in Statistical Tools

Answer:

C. Use of the Data for Decision Making

Read Explanation:

• ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം - ജൂൺ 29 • ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻ്റെ പിതാവായ പി സി മഹലനോബിസിൻ്റെ ജന്മദിനമാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി ആചരിക്കുന്നത്


Related Questions:

ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം?
2021-ലെ പ്രവാസി ഭാരതീയ ദിവസ് മുഖ്യ അതിഥി ?
ഇന്ത്യൻ വ്യോമസേനാ ദിനം ?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അടിസ്ഥാനമാക്കുന്നത് ?
ഇന്ത്യയിൽ വന മഹോത്സവം ആചരിക്കുന്നത് ഏതു മാസത്തിലെ ആദ്യ ആഴ്ചയാണ്?