Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ലോക മണ്ണ് ദിനത്തിൻ്റെ പ്രമേയം ?

Aമണ്ണിൻ്റെ പരിപാലനം : അളക്കുക, നിരീക്ഷിക്കുക, നിയന്ത്രിക്കുക

Bമണ്ണിൻ്റെ ലവണീകരണം തടയൂ, മണ്ണിൻ്റെ ഉൽപ്പാദനക്ഷമത വർധിപ്പിക്കൂ

Cമണ്ണും ജലവും : ജീവൻ്റെ ഉറവിടം

Dമണ്ണ് : ആഹാരം ഇവിടെ തുടങ്ങുന്നു

Answer:

A. മണ്ണിൻ്റെ പരിപാലനം : അളക്കുക, നിരീക്ഷിക്കുക, നിയന്ത്രിക്കുക

Read Explanation:

• ലോക മണ്ണ് ദിനം - ഡിസംബർ 5 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന


Related Questions:

ഇന്റർനാഷണൽ ഡേ ഓഫ് നോൺ വയലൻസ് ?
2024-ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ?
ഐക്യരാഷ്ട്രസംഘടന അന്താരാഷ്ടസുസ്ഥിര ടൂറിസം വികസന വർഷം ?
ഒരു വർഷത്തിൽ എത്ര ആഴ്ചകളുണ്ട്?
അന്തർദേശിയ ജനാതിപത്യ ദിനം ആചരിക്കുന്നത് എന്ന് ?