Challenger App

No.1 PSC Learning App

1M+ Downloads
2023 ഉപഭോക്‌തൃ അവകാശ ദിന പ്രമേയം എന്താണ് ?

ANew Features of Consumer Protection Act 2022

BEmpowering Consumers Through Clean Energy Transitions

CFair Digital Finance

DBe aware of your rights

Answer:

B. Empowering Consumers Through Clean Energy Transitions

Read Explanation:

  • ലോക ഉപഭോക്തൃ അവകാശ ദിനം - മാർച്ച് 15
  • 2023 ലെ ഉപഭോക്‌തൃ അവകാശ ദിന പ്രമേയം - Empowering Consumers Through Clean Energy Transitions
  • 2024 ലെ ഉപഭോക്‌തൃ അവകാശ ദിന പ്രമേയം - Fair and Responsible AI For Consumers
  • അന്താരാഷ്ട്ര വനദിനം - മാർച്ച് 21
  • ലോക ജലദിനം -മാർച്ച് 22
  • ലോക കാലാവസ്ഥാ ദിനം - മാർച്ച് 23

Related Questions:

ലോക ശാസ്ത്രദിനം ആചരിക്കുന്നത് എന്ന് ?
ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ (നവംബർ 11) ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുന്നത് ?
2023 ലെ ദേശീയശാസ്ത്ര ദിനത്തിന്റെ പ്രമേയം എന്താണ് ?
പഞ്ചായത്തീരാജ് ദിനം ?
The first chairman of National Human Right Commission :