Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം?

A"പ്രഥമ ശുശ്രൂഷയും കായികരംഗവും"

Bപ്രഥമശുശ്രൂഷയും റോഡ് സുരക്ഷയും

Cപ്രഥമശുശ്രൂഷയും വിശ്വസ്തതയും

Dപ്രഥമശുശ്രൂഷയും സുരക്ഷയും

Answer:

A. "പ്രഥമ ശുശ്രൂഷയും കായികരംഗവും"

Read Explanation:

  • എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് ലോക പ്രഥമ ശുശ്രൂഷാ ദിനമായി ആചരിക്കുന്നത്.

  • പ്രഥമ ശുശ്രൂഷയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

  • 2000-ത്തിലാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് (IFRC) ഈ ദിനം ആരംഭിച്ചത്.

  • 2024-ലെ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ (World First Aid Day) പ്രമേയം "പ്രഥമ ശുശ്രൂഷയും കായികരംഗവും" (First Aid and Sports) എന്നതായിരുന്നു


Related Questions:

ഒരു കാലിൽ എത്ര അസ്ഥികൾ ഉണ്ട്?
അസ്ഥിയുടെ ആരോഗ്യത്തിന് ആവശ്യമുള്ള മൂലകം?
ശ്വാസ കോശത്തിൻ്റെ അടിസ്ഥാന ഘടകം?
കൂർത്തതും മൂർച്ചയുള്ളതുമായ ആയുധങ്ങൾ കൊണ്ട് ഉണ്ടാകുന്ന തരം മുറിവുകൾ ?
What are the first aid measures for saving a choking infant ?