App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ പ്രമേയം എന്ത് ?

ABharat - Loktantra Ki Matruka

BSwarnim Bharat : Virasat aur Vikas

CJan Bhagidari

DNari Sakthi

Answer:

B. Swarnim Bharat : Virasat aur Vikas

Read Explanation:

• 76-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ പ്രമേയം - സ്വർണിം ഭാരത്-വിരാസത് ഔർ വികാസ് (Golden India : Heritage and Progress) • ഇന്ത്യയുടെ 76-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ മുഖ്യാഥിതി - - പ്രബാവോ സുബിയാന്തോ (ഇന്തോനേഷ്യയുടെ പ്രസിഡൻറ്) • 2024 ൽ നടന്ന 75-ാം റിപ്പബ്ലിക്ക് ദിനത്തിൻ്റെ മുഖ്യാഥിതി - ഇമ്മാനുവൽ മാക്രോൺ (ഫ്രാൻസ് പ്രസിഡൻറ്)


Related Questions:

ഇന്ത്യയിലെ നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ അന്ത്യവിശ്രമസ്ഥലം ?

2024 ലെ ഏഴാമത് "ഇൻ്റർനാഷണൽ സ്പൈസ്സ് കോൺഫറൻസ്" വേദി എവിടെ ?

2023 ലെ 5-ാമത്തെ ഇന്ത്യ-യുഎസ് 2+2 ഡയലോഗിന് വേദിയായത് എവിടെയാണ് ?

2023 ജനുവരിയിൽ സുർ സരിത - സിംഫണി ഓഫ് ഗംഗ എന്ന സാംസ്കാരികോത്സവത്തിന് വേദിയാകുന്ന നഗരം ഏതാണ് ?