Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൻ്റെ പ്രമേയം ?

Aഎല്ലാവർക്കും സ്വാതന്ത്ര്യം, സമത്വം, നീതി

Bഎല്ലാവർക്കും അന്തസും സ്വാതന്ത്ര്യവും നീതിയും

Cനമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി, ഇപ്പോൾ

Dസമത്വം - അസമത്വങ്ങൾ കുറയ്ക്കുക

Answer:

C. നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി, ഇപ്പോൾ

Read Explanation:

• ലോക മനുഷ്യാവകാശ ദിനം - ഡിസംബർ 10 • 2024 ലെ പ്രമേയം - Our Rights, Our Future, Right Now • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന


Related Questions:

When do we celebrate the International Mother Language Day?
ലോക മലേറിയ ദിനം ആചരിക്കുന്നത് ?
2025 ലെ അന്താരാഷ്ട്ര ഭൗമ ദിനത്തിൻ്റെ പ്രമേയം ?
World Book Day is
2025 ലെ ലോക വന്യജീവി ദിനത്തിൻ്റെ പ്രമേയം ?