App Logo

No.1 PSC Learning App

1M+ Downloads
2025 ലെ അന്താരാഷ്ട്ര യുവജന ദിന പ്രമേയം?

Aയുവജനങ്ങളും ഡിജിറ്റൽ ലോകവും: നവീകരണത്തിലേക്കുള്ള പാത

Bപ്രാദേശിക യുവജന പ്രവർത്തനങ്ങൾ സുസ്ഥിരവികസന ലക്ഷ്യങ്ങൾക്കും അതിനുമപ്പുറത്തേക്കും

Cകാലാവസ്ഥാ വ്യതിയാനത്തിനെതിരെ യുവജന മുന്നേറ്റം: ഹരിത ഭാവിക്കായി

Dവിദ്യാഭ്യാസം വഴി യുവജന ശാക്തീകരണം: മികച്ച നാളേക്കായി

Answer:

B. പ്രാദേശിക യുവജന പ്രവർത്തനങ്ങൾ സുസ്ഥിരവികസന ലക്ഷ്യങ്ങൾക്കും അതിനുമപ്പുറത്തേക്കും

Read Explanation:

•അന്താരാഷ്ട്ര യുവജന ദിനം -ഓഗസ്റ്റ് 12


Related Questions:

2022ലെ ഇൻറർനെറ്റ് സുരക്ഷാ ദിനമായി ആചരിക്കപ്പെട്ടത് എന്നാണ്?
2022-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം ?
ലോക രക്തദാന ദിനമായി ആചരിക്കുന്നത് എന്ന്?
ജൂൺ 5 - ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം ?
2024 ലെ ലോക ജനസംഖ്യ ദിനത്തിൻ്റെ പ്രമേയം ?