Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ബഹിരാകാശ ദിനം 2025 ന്റെ പ്രമേയം ?

Aചന്ദ്രയാൻ മുതൽ മംഗൾയാൻ വരെ: ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങൾ

Bബഹിരാകാശ സാങ്കേതികവിദ്യയും സുസ്ഥിര വികസനവും

Cഅനന്തമായ ആകാശങ്ങളിലേക്ക്: ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾ

D"ആര്യഭട്ട മുതൽ ഗഗൻയാൻ വരെ : പുരാതന വിജ്ഞാനം മുതൽ നൂതന സാധ്യതകളിലൂടെ"

Answer:

D. "ആര്യഭട്ട മുതൽ ഗഗൻയാൻ വരെ : പുരാതന വിജ്ഞാനം മുതൽ നൂതന സാധ്യതകളിലൂടെ"

Read Explanation:

  • ദേശീയ ബഹിരാകശ ദിനം -ഓഗസ്റ്റ് 23

  • ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചത്തിന്റെ വാർഷിക ആഘോഷമായി ഓ​ഗസ്റ്റ് 23 നാണ് ദേശീയ ബഹിരാകാശ ദിനം ആചരിക്കുന്നത് .


Related Questions:

ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹങ്ങളാണ്:
ജി.പി.എസ്._____ ന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു.
ഐ.എസ്.ആർ.ഒ. യുടെ 100-മത്തെ ഉപഗ്രഹം ?
2025 ഫെബ്രുവരിയിൽ നാസയുടെ CLPS മിഷൻ്റെ ഭാഗമായി Intuitive Machines Inc, നിർമ്മിച്ച ലൂണാർ ലാൻഡർ ഏത് ?
ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗൾയാൻ വിക്ഷേപിക്കാൻ ഉപയോഗിച്ചത് :