App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക ഭക്ഷ്യദിനത്തിന്റെ പ്രമേയം ?

Aആരോഗ്യകരമായ നാളേക്ക് സുസ്ഥിരമായ കൃഷി

Bജലം ജീവനാണ്, ജലം ഭക്ഷണമാണ്. ആരെയും പിന്നിലാക്കരുത്

Cമെച്ചപ്പെട്ട ജീവിതത്തിനും മെച്ചപ്പെട്ട ഭാവിക്കും വേണ്ടി ഭക്ഷണത്തിനുള്ള അവകാശം

Dദാരിദ്ര്യത്തിൽ നിന്ന് മോചനം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക

Answer:

C. മെച്ചപ്പെട്ട ജീവിതത്തിനും മെച്ചപ്പെട്ട ഭാവിക്കും വേണ്ടി ഭക്ഷണത്തിനുള്ള അവകാശം

Read Explanation:

  • ലോകഭക്ഷ്യദിനം - ഒക്ടോബർ 16

  • 2024 ലെ ലോക ഭക്ഷ്യദിനത്തിൻ്റെ പ്രമേയം - Right to Foods for a Better Life and a Better Future ("മെച്ചപ്പെട്ട ജീവിതത്തിനും മെച്ചപ്പെട്ട ഭാവിക്കും വേണ്ടിയുള്ള ഭക്ഷണത്തിനുള്ള അവകാശം")

  • എല്ലാവർക്കും പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ലഭിക്കേണ്ടതിൻ്റെ പ്രാധാന്യം ഈ പ്രമേയം ഊന്നിപ്പറയുന്നു.

  • 2023 ലെ പ്രമേയം - Water is the life, water is food. Leave no one behind ("ജലം ജീവനാണ്, ജലം ഭക്ഷണമാണ്. ആരെയും പിന്നിലാക്കരുത്")


Related Questions:

ഏറ്റവും കൂടുതൽ തേക്ക് കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
കോഫി ബോർഡിൻറെ ആസ്ഥാനം ?
1877-ൽ ഇംഗ്ലീഷുകാരനായ ജോൺ മൺറോയും പൂഞ്ഞാർ രാജാവായ കേരള വർമ്മയും തമ്മിലുണ്ടാക്കിയ കരാറിൻ്റെ ഫലമായി കേരളവർമ്മ ജോൺ മൺറോയ്ക്ക് പാട്ടത്തിന് നൽകിയ സ്ഥലം :
ചണം ഉത്പാദനത്തിലും വ്യവസായത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?
Which of the following is a Rabi crop in India?