Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ പ്രമേയം?

Aബാലവേല അവസാനിപ്പിക്കാം !

B"പുരോഗതി വ്യക്തമാണ്, പക്ഷേ ഇനിയും ചെയ്യാനുണ്ട്: ശ്രമങ്ങൾ വേഗത്തിലാക്കാം!"

Cബാലവേല: നമ്മുടെ സമയത്ത് അവസാനിപ്പിക്കാം !

Dകുട്ടികൾക്കുള്ള സാമൂഹിക സംരക്ഷണം: ബാലവേല ഇല്ലാതാക്കുന്നതിനുള്ള താക്കോൽ !

Answer:

B. "പുരോഗതി വ്യക്തമാണ്, പക്ഷേ ഇനിയും ചെയ്യാനുണ്ട്: ശ്രമങ്ങൾ വേഗത്തിലാക്കാം!"

Read Explanation:

  • ലോക ബാലവേല വിരുദ്ധ ദിനം 2025: ജൂൺ 12

  • ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) 2002-ൽ ലോക ബാലവേല വിരുദ്ധ ദിനം സ്ഥാപിച്ചു


Related Questions:

ലോക പരിസ്ഥിതി ആരോഗ്യ ദിനം ?
ആഗോള ഊർജ സ്വാതന്ത്ര്യ ദിനം
മംഗൾയാൻ വിക്ഷേപിച്ചത് എന്നാണ് ?
മാർച്ച് 15 ലോക നിദ്രാദിനമായി ആചരിക്കുന്നു . 2023 ലെ പ്രമേയം എന്താണ് ?
അന്തർദേശിയ ജനാതിപത്യ ദിനം ആചരിക്കുന്നത് എന്ന് ?