App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാ കമ്മീഷൻ്റെ 33-ാം സ്ഥാപകദിനത്തിൻ്റെ പ്രമേയം ?

Aസുശക്ത നാരി സുശക്ത ഭാരത്

Bനാരീശക്തി ദേശ് ശക്തി

Cസങ്കൽപ്പ് സെ സിദ്ധി

Dനാരി തു നാരായണി

Answer:

D. നാരി തു നാരായണി

Read Explanation:

• ദേശീയ വനിതാ കമ്മീഷൻ്റെ 33-ാം സ്ഥാപകദിനം ആചരിച്ചത് - 2025 ജനുവരി 31 • ദേശീയ വനിതാ കമ്മീഷൻ സ്ഥാപിതമായത് - 1992 ജനുവരി 31


Related Questions:

ഹണ്ടർ കമ്മീഷൻ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസിലെ അംഗങ്ങളുടെ കാലാവധി എത്രയാണ് ?
ദേശീയ പട്ടികജാതി കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

  1. a. ഇന്ത്യയിലെ, നിയമസഭ, ലോകസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണ്ണയിക്കാൻ അധികാരം ഡീലിമിറ്റേഷൻ കമ്മീഷനാണ്.
  2. b. ഡീലിമിറ്റേഷൻ കമ്മീഷന്റെ ഉത്തരവുകളെ ഒരു കോടതിയിലും ചോദ്യം ചെയ്യാൻ കഴിയില്ല.
  3. c. ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചത് 1951 ലാണ്.
  4. d. ഇതിന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്.

    താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത് ഏത് ?

    1. പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15
    2. പ്ലാനിംഗ് കമ്മീഷൻ ചെയർമാൻ - പ്രധാനമന്ത്രി
    3. നീതിആയോഗ് നിലവിൽ വന്നത് - 2015 ജനുവരി 1
    4. ഇന്ത്യൻ പ്ലാനിംഗിന്റെ ശില്പി - പി സി മഹലനോബിസ്