Challenger App

No.1 PSC Learning App

1M+ Downloads
2025-26 ലെ കേന്ദ്ര ബജറ്റിൻ്റെ പ്രമേയം എന്ത് ?

Aആത്മനിർഭർ ഭാരത്

Bസബ്‌കാ വികാസ്

Cഎംപവറിങ് ഇന്ത്യ

Dഗ്രോത്ത് ആൻഡ് ജോബ് ക്രിയേഷൻ

Answer:

B. സബ്‌കാ വികാസ്

Read Explanation:

• 2025-26 ലെ യൂണിയൻ ബജറ്റ് അവതരിപ്പിച്ച ദിവസം - 2025 ഫെബ്രുവരി 1 • ബജറ്റ് അവതരിപ്പിച്ചത് - നിർമ്മല സീതാരാമൻ • ബജറ്റിൽ വികസനത്തിൻ്റെ ഉപകരണങ്ങളായി (Engine of Development) ഉയർത്തിക്കാണിക്കുന്നത് :- ♦ കൃഷി (Agriculture) ♦ MSME (Micro, Small, Medium Enterprises) ♦ നിക്ഷേപം (Investment) ♦ കയറ്റുമതി (Export)


Related Questions:

Capital budget consist of:
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2023-24 ലെ യൂണിയൻ ഗവൺമെന്റിന്റെ ഫിസിക്കൽ ഡെഫിസിറ്റ് ആണ്
By which bill does the government make arrangement for the collection of revenues for a year?
2022 – 23-ലെ യൂണിയൻ ബജറ്റിലെ ഏറ്റവും വലിയ വരുമാന ഇനം താഴെപ്പറയുന്നവയിൽ ഏതാണ് ?
Which of the following is NOT included in the financial budget of India?