App Logo

No.1 PSC Learning App

1M+ Downloads
2024 ലെ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിൻ്റെ പ്രമേയം എന്ത് ?

Aഅഴിമതിയിൽ നിന്നും സ്വതന്ത്രമായ ഭാവി

Bഅഴിമതിക്കെതിരെ യുവാക്കളുടെ ഐക്യം : നാളെയുടെ സമഗ്രത രൂപപ്പെടുത്തൽ

Cഅഴിമതിക്കെതിരെ ലോകത്തെ ഒന്നിപ്പിക്കുക

Dനീതികടമകൾക്ക് പിന്തുണ നൽകുക

Answer:

B. അഴിമതിക്കെതിരെ യുവാക്കളുടെ ഐക്യം : നാളെയുടെ സമഗ്രത രൂപപ്പെടുത്തൽ

Read Explanation:

• അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം - ഡിസംബർ 9 • 2024 ലെ പ്രമേയം - അഴിമതിക്കെതിരെ യുവാക്കളുടെ ഐക്യം : നാളെയുടെ സമഗ്രത രൂപപ്പെടുത്തൽ (Uniting with Youth Against Corruption : Shaping Tomorrow's Integrity) • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - യുണൈറ്റഡ് നേഷൻസ്


Related Questions:

'മണ്ണും വെള്ളവും : ജീവൻ്റെ ഉറവിടം' എന്നതാണ് 2023-ലെ ലോക ________ ദിന സന്ദേശം. ?
നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനം ആചരിക്കുന്നത് എന്ന് ?
ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നതെന്ന് ?
യു എൻ അന്താരാഷ്ട്ര ക്വാണ്ടം സയൻസ് ആൻഡ് ടെക്‌നോളജി വർഷമായി ആചരിക്കാൻ തീരുമാനിച്ചത് ?
മലാലാ ദിനമായി ആചരിക്കുന്നതെന്ന്?