App Logo

No.1 PSC Learning App

1M+ Downloads
2025 ലെ അന്താരാഷ്ട്ര ഭൗമ ദിനത്തിൻ്റെ പ്രമേയം ?

APlanet v/s Plastics

BInvest in Our Planet

COur Power, Our Planet

DRestore Our Earth

Answer:

C. Our Power, Our Planet

Read Explanation:

• അന്താരാഷ്ട്ര ഭൗമ ദിനം - ഏപ്രിൽ 22 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന


Related Questions:

രാജ്യാന്തര സൈബർ സുരക്ഷാ ദിനം ?
'മണ്ണും വെള്ളവും : ജീവൻ്റെ ഉറവിടം' എന്നതാണ് 2023-ലെ ലോക ________ ദിന സന്ദേശം. ?
ലോകപരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നത് എന്ന്?
ലോക ഗ്ലോക്കോമ ദിനമായി ആചരിക്കുന്നത് എന്ന് ?
2024 ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൻ്റെ പ്രമേയം എന്ത് ?